lucifer will releas in 3 languages over 1500 theatres worldwide<br />പൃഥ്വിരാജ്, സൂര്യ, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ആന്റണി പെരുമ്പാവൂര്‍, സുചിത്ര എന്നിവരായിരുന്നു ലൈവിലെത്തിയത്. മോഹന്‍ലാലിനെ കുറിച്ചും വരാനിരിക്കുന്ന ലൂസിഫര്‍ എന്ന സിനിമയെ കുറിച്ചുമൊക്കെ വിശേഷങ്ങളായിരുന്നു താരങ്ങള്‍ പറഞ്ഞത്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് ലൂസിഫറിന്റെ വമ്പന്‍ റിലീസിനെ കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കിയത്.<br />